About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Friday, August 6, 2010

അവളെനിക്ക് മഴയെന്ന കൂട്ടുകാരി....

എന്‍റെ കണ്ണില്‍  കണ്ണുനീര്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍...
അവളെനിക്കു വേണ്ടി തേങ്ങിക്കരയുന്നു...
ഉള്ളില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തുമ്പോള്‍...

അവളെനിക്കു വേണ്ടി പൊട്ടിച്ചിരിക്കുന്നു...
വരുമെന്ന് ചൊല്ലി അവള്‍ അകന്നു പോകുമ്പോള്‍...
കാലവും ജീവനും ഊഷര ഭൂവാകുമ്പോള്‍...
ഏകയായി ഞാനീ വീഥിയിലെന്‍ എരിയുന്ന ആത്മാവുമായി...
അവളെയും കാത്തു കാത്തിരിക്കും...

6 comments:

  1. kavayatrikk ente pranamam... :)
    minnuvile olinjirikkunna kalaa hridayam ippoza kanan pattiyathu.. :)
    ella bhaavukangalum... :)
    pinne, ee "santhosha ppoothiri' kathunnathine patti prathipadichukondu,4 maasam munp oru maha kavyam janichirunnu." lolz.. :P
    hope u rem it..!

    vallyoru blogger aakatte ennu aashamsikkunnu...
    aadyathe commnt post cheyyan anugrahikkappettavanakan kazinjathil,abhimaanam kollunnu... :)

    ReplyDelete
  2. ആദ്യമായി എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു...ഇനിയും വളരെയേറെ ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് മിന്നു തെളിയിച്ചിരിക്കുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  3. This is a good way to post all of your quotes and to prove ur talent...All the best my sweet sister....And iam sure this will spread all over the world...My prayers

    By
    Simi

    ReplyDelete
  4. CARRY ON.............. GOOD LUCK

    ReplyDelete