സ്നേഹത്തിനു പ്രതിഫലം കണ്ണുനീരാണെങ്കില്‍
ആ കണ്ണുനീര് ഞാന്‍ ഇഷ്ടപ്പെടുന്നു..
മനസ് വെന്തുരുകുന്നതാണോ കണ്ണുനീര്..?
ആയിരിക്കാം...അതാകും കണ്ണുനീരിനു ഒരു ചൂട്..
എന്റെ കവിളുകള്‍ക്ക് ചൂട് പകര്‍ന്ന്-
കണ്ണുനീര് ഒഴുകുമ്പോള്‍ മനസ്സാകെ ചുട്ടുപൊള്ളുന്നു..
എങ്കിലും ഞാന്‍ സന്തോഷിക്കുന്നു..
പ്രിയപ്പെട്ടവരുടെ കണ്ണുനീര് കാണണ്ടല്ലോ..
കണ്ണുനീര് കവിള് നനയ്ക്കുമ്പോള്‍..
ഞാനറിയുന്ന ഈ സുഖത്തിനു-
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്..
ഒത്തിരി ആശ്വാസങ്ങളുണ്ട്..
എന്റെ കണ്ണുനീരില്‍ മറ്റാരൊക്കെയോ-
മഴവില്ല് കാണുന്നുണ്ടാവാം..എനിക്ക് പ്രിയപ്പെട്ട-
ആരൊക്കെയോ പുഞ്ചിരിക്കുന്നുണ്ടാവാം..
അതിനുമപ്പുറം ഞാനെന്തു നേടാന്‍..??
ഞാന്‍ സ്നേഹിക്കുന്നവരെ എന്നെന്നും-
സ്നേഹം കരയിക്കാതിരിക്കട്ടെ...
അവര്‍ക്ക് വേണ്ടിയും ഞാന്‍ കരയാം..
നന്നായിരിക്കുന്നു... വായിച്ചപ്പോള്‍ എന്തോ ഒരു നേര്‍ത്ത വേദന തോന്നി..
ReplyDeleteEniyum sangadam, kannuneer entheyyy ???
ReplyDeletekavitha kollam, (pakshe sandharbhojitham alla ;-)
ReplyDelete@KD: :(:(
ReplyDelete@ Dints and Maash :
ReplyDeleteകവിത...അത് അങ്ങനെ ഒക്കെ അല്ലേ..??
പ്രത്യേകിച്ച് കാരണം ഒന്നുമില്ല..
iyalude kavitha poleyulla mansile nertha varlkale abhinandhikunnu
ReplyDeleteraihan7.blogspot.com
@dilshad : nandi..
ReplyDeletemanoharam
ReplyDeletegoooood
ReplyDeleteബ്ലോഗ് ഉണ്ട്. എഴുത്ത് മാത്രം ഇല്ല.
ReplyDeleteപിന്നെ ഏതൊരു മലയാളിയേപ്പൊലെയാണു ഞാനും. കുറ്റം പറയാൻ മടിയില്ല.
ഇതിലെ വഴിതെറ്റി വന്നതാണു. വരികൾ എവിടെയോ എപ്പോഴോ മനസിൽ വന്നു വീണ നിമിഷങ്ങൾ പോലെ.
നന്നായിരിക്കുന്നു.